Right 1ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ ഗൂഡാലോചന ചര്‍ച്ച നടന്ന ആ വീടുള്ള വാര്‍ഡ്! സിപിഎമ്മിന്റെ തലമുതിര്‍ന്ന ആ നേതാവ് അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ നിര്‍ത്തിയത് പാര്‍ട്ടി ചിഹ്നം പണി തരുമെന്ന തിരിച്ചറിവില്‍; എന്നിട്ടും രക്ഷയില്ല; ആറന്മുള വാര്‍ഡില്‍ വിജയം നേടിയത് ബിജെപി; ഉഷാ ആര് നായരുടേത് 'വിശ്വാസ വിജയം'; പത്മകുമാറിന്റെ നാട് വിധി എഴുതിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 2:30 PM IST